കോതമംഗലം: വെറ്റിലപ്പാറ ആലുംചുവട് മംഗലപ്പള്ളി എം.എ. ആന്റണി (86) നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) വൈകിട്ട് 3ന് മൂന്നാർ മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കം. മക്കൾ: എലിസബത്ത്, ജൂലിയറ്റ്, റോബിൻസൺ, റോയി, ബീന. മരുമക്കൾ: തോമസ് ജോസഫ്, ആൻസി, ലൂസി, ആൽഫ്രഡ് മേയസ്, പരേതനായ രാമേശ്വരദാസ്.