കോതമംഗലം: വടാട്ടുപാറ കരിങ്ങാട്ടിൽ കെ.വി. ജോസഫ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ഷാജൻ, ഷിബു, ഷൈനി. മരുമക്കൾ: ഷാനിമ, സ്വപ്ന, ജോർജ്.