കലൂർ സെക്ഷൻ: പുല്ലേപടി ഹോസ്പിറ്റലും പരിസരവും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഏരൂർ സെക്ഷൻ: മിൽമ, പന്ഡത്തിൽ റോഡ്, ഗ്രീൻ ബ്ലംസ്, ചാണയിൽ റോഡ്, ഏലുമാണ, കൊച്ചിൻ ആര്യ വൈദ്യശാല, ഇല്ലിക്കപ്പടി, കല്ലറ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പള്ളുരുത്തി സെക്ഷൻ: കുമ്പളങ്ങി വഴി ഡോളേഴ്‌സ് പെരുമ്പടപ്പ്, പൈ റോഡ്, മാട്ടേൽ അമ്പലം, കൊവേന്ത, ആറ്റുവള്ളി, കോവളം പെരുമ്പടപ്പ് ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈറ്റില സെക്ഷൻ: പട്ടഞ്ചേരി ലൈൻ, വെയർഹൗസ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ