santha-84

പറവൂർ: ചേന്ദമംഗലം കൂട്ടുകാട് പരേതനായ അനിയന്റെ ഭാര്യ ശാന്ത (84) നിര്യാതയായി. തുമ്പൂർ മനപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സന്തോഷ്‌കുമാർ (ഫോർഡ്, ദുബായ്), പ്രദീപ്കുമാർ (എസ്.എൻ. ട്രാൻസ്‌പോർട്ട്), മുകേഷ്‌കുമാർ (ഖത്തർ), അഡ്വ. മുരളി (പറവൂർ കോടതി), സുധീഷ്‌കുമാർ (എസ്.എൻ. ട്രാൻസ്‌പോർട്ട്). മരുമക്കൾ: സുരേഖ, ലത, സുനിത, സ്വപ്ന (എസ്.എം.എച്ച്.എസ്, ചെറായി), ബിജി. സഹോദരങ്ങൾ : മുൻ നിയമസഭാ സെക്രട്ടറി അഡ്വ. എം.സി. വൽസൻ, അഡ്വ. എം.സി. ഗോപി (കേരള ഹൈക്കോടതി), ഉണ്ണിക്കൃഷ്ണൻ, രവീന്ദ്രൻ, മോഹനൻ (ദുബായ്), അഡ്വ. എം.സി. ചന്ദ്രഹാസൻ (ഇരിങ്ങാലക്കുട, കോടതി), സോമസുന്ദരൻ, പ്രസന്നകുമാർ.