മട്ടാഞ്ചേരി: നടൻ റിസബാവയുടെ മാതാവും കൂത്താട്ടുപറമ്പ് പരേതനായ കെ.ഇ.എം. ഇസ്‌മയിലിന്റെ (ബാവ) ഭാര്യയുമായ ചുള്ളിക്കൽ കുമാർ പമ്പിനു സമീപം സ്റ്റാൻഡെയ്‌ലിൽ സൈനബ (85) നിര്യാതയായി. കബറടക്കി. മറ്റുമക്കൾ: നസീമ, റുഖ്സാന, ഷക്കീല, റഫീഖ്, റഊഫ്, പരേതനായ ഇക്ബാൽ. മരുമക്കൾ: റഷീദ്, ഹാരിസ്, ജമീല, സീനത്ത്, സെബി, പരേതനായ കോയ.