മൂവാറ്റുപുഴ: പണ്ടപ്പിള്ളി കോട്ടയിൽ കെ.കെ. നരേന്ദ്രൻനായർ (67 - റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: എം.കെ. തങ്കമ്മ (റിട്ട. ടീച്ചർ). മക്കൾ: അരുൺ (ടാറ്റ ലൈഫ് ഇൻഷ്വറൻസ്), കിരൺ. മരുമകൾ: ദിവ്യ.