thankamma-85

ആലുവ: കിഴക്കേ കടുങ്ങല്ലൂർ ലക്ഷ്മി നിവാസിൽ മണയേലിൽ തങ്കമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തറവാട്ട് വീട്ടുവളപ്പിൽ. മക്കൾ: ഗിരിജ, പത്മിനി, പ്രസാദ്, പരേതയായ രാജലക്ഷ്മി, ശ്രീലത, ശ്രീജയ. മരുമക്കൾ: ആനന്ദൻ, രാധാകൃഷ്ണൻ, ഗീത, സോമൻ, ഹരിദാസ്, നിജി.