valsala-58

പള്ളുരുത്തി: ഇടക്കൊച്ചി അരേശേരിൽ വീട്ടിൽ തിലകന്റെ ഭാര്യ വത്സല (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. മക്കൾ: ജയലാൽ, ധന്യ, സുകന്യ. മരുമക്കൾ: വിസ്മയ, ജയേഷ്, പ്രേംലാൽ.