കൊച്ചി : ദുബായ് എയർപോർട്ട് റിട്ടേണീസ് മലയാളി അസോസിയേഷൻ ഭാരവാഹികളായി അബ്ദുൾ അസീസ് (പ്രസിഡന്റ്), കൃഷ്ണൻ (വെെസ് പ്രസിഡന്റ് ), ചന്ദ്രൻ പള്ളത്ത് (ജനറൽ സെക്രട്ടറി), കെ.ടി വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക സമ്മേളനം അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.