ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് ഹോട്ടൽ : ആഗോള ആയുർവേദ ഉച്ചകോടി. ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ പത്തിന്.

എറണാകുളം പള്ളിമുക്കിലെ കോ- ഓപ്ടെക്സ് : ദീപാബലി റിബേറ്റ് മേള രാവിലെ 10 മുതൽ രാത്രി 8 വരെ

എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : യുവകലാസാഹിതി സമ്മേളനം വെെകിട്ട് 4 മുതൽ

നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമഗീതാ ക്ളാസ്സും ഭഗവദ്ഗീതാ ക്ളാസ്സും വെെകീട്ട് 6 മുതൽ

പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം - നരസിഹാവതാരം രാവിലെ 6 മുതൽ

എറണാകുളം ചാത്യാത്ത് സെന്റ്.ജോസഫ് ഹെെസ്കൂൾ : കുട്ടികളുടെ ചലച്ചിത്ര മേള രജിസ്ട്രേഷൻ രാവിലെ 8 മുതൽ സിനിമാ പ്രദർശനം രാവിലെ 9.30 മുതൽ