മൂവാറ്റുപുഴ: വെള്ളൂർക്കുന്നം ശാന്തിനഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായി ഡോ. രവീന്ദ്രകമ്മത്ത് (പ്രസിഡന്റ് ), സ്വപ്ന വിക്രമൻ (വെെസ് പ്രസിഡന്റ്), അഡ്വ. ടോംജോസ് (സെക്രട്ടറി), ബിബി ടി. രവീന്ദ്രൻ ( ജോയിന്റ് സെക്രട്ടറി ), സുരേഷ്‌കുമാർ ജി.പി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.