മൂവാറ്റുപുഴ: റാക്കാട് കൈമറ്റത്തിൽ (ഏളൂർകൂടി ) മാധവന്റെ ഭാര്യ കമലാക്ഷി (82) നിര്യാതയായി. മക്കൾ: ഗോപി (റിട്ട. ഹെഡ്മാസ്റ്റർ), ശ്യാമള, ശോഭ, ജയൻ, സിന്ധു, വിജയൻ. മരുമക്കൾ: വനജ, ശിവദാസൻ, ഷിജി ,ബിന്ദു, പരേതരായ പുരുഷോത്തമൻ, ഇമ്പുലർ.