abthul-kather97

മൂവാറ്റുപുഴ: പെരുമറ്റം താഴത്തെകുടി(മുള്ളരിങ്ങാട്ട്) അബ്ദുൽഖാദർ (97) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് പെരുമറ്റം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പരേതയായ ഹലീമ. മക്കൾ: മുഹമ്മദ് (മുൻപഞ്ചായത്ത് മെമ്പർ),​ അസീസ്, ഐഷ, ആമിന, ലംലത്ത്, പരേതരായ ഹംസ, നസീമ. മരുമക്കൾ: ആബിദ, ജാസ്മിൻ, ഹസീന, ഇബ്രാഹിംകുട്ടി, കബീർ, യൂസഫ്, അൻവർ.