ഉദയംപേരൂർ: കൃഷിഭവനിൽ 50 ശതമാനം സബ്‌സിഡി നിരക്കിൽ തെങ്ങിൻതൈകൾ വിതരണത്തിനെത്തി.
കർഷകർ കൃഷിഭവനുമായി ബന്ധപ്പെടണം.