വരാപ്പുഴ സെക്ഷൻ : കടമക്കുടി, ചെരിയൻതുരുത്ത്, ദേവസ്വംപാടം, മരോട്ടിച്ചോട്, ചെമ്മായം, തൂശം, മില്ലുപ്പടി, ഒളനാട്, തിരുമുപ്പം, പുത്തൻപള്ളി, മുട്ടിനകം, മണ്ണംതുരുത്ത് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.