ഏരൂർ സെക്ഷൻ പരിധിയിൽ ലേബർ ജംഗ്ഷൻ ,വെട്ടുവേലി ,അയ്യമ്പിളളി കാവ് , ഒക്കംപറമ്പ് ,കണിയാംപുഴ, തിട്ടയിൽ പീടിക ,മാത്തൂർ ,പളളിമിറ്റം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളുരുത്തി സെക്ഷൻ പരിധിയിൽ ശ്മശാനം, ശ്രീ കൃഷ്ണ ടെംപിൾ, കണ്ണങ്കാട്ട് റോഡ് ,ഇന്ദിരാ ഗാന്ധി റോഡ് ,മാർക്കറ്റ് ലൈൻ ,മുത്തപ്പൻ തറ, ഇടക്കൊച്ചി പാമ്പായിമൂല എന്നിവിടങ്ങളിലും പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് 4 വരെ വൈദ്യുതി മുടങ്ങും.
മട്ടാഞ്ചേരി സെക്ഷൻ പരിധിയിൽ കൊച്ചുകുളം, ചേംബർ ഓഫ് കോമേഴ്‌സ് ,സ്റ്റാർ ജംഗ്ഷൻ, ഇരുമ്പച്ചി ,ഹൌസ് ഏജൻസി ,കോപാറ ,ഈരവേലി ,ചക്കര ഇടുക്ക് ,ബസാർ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ 11.30 വരെ വൈദ്യുതി മുടങ്ങും.
ഏലൂർ സെക്ഷൻ പരിധിയിൽ മഞ്ഞുമ്മൽ മാതൃഭൂമി മുതൽ കൊട്ടുവടിമുക്കു വരെയുള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.