പട്ടിമറ്റം: വൈദ്യുത സെക്ഷന്റെ പരിധിയിൽ കോട്ടമല, പുളിഞ്ചോട്, മനയത്തുപീടിക, പടപ്പറമ്പ്, എസ്.എൻ.ജി കോളജ് പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ 5വരെ വൈദ്യുതി മുടങ്ങും