കിഴക്കമ്പലം: കിഴക്കമ്പലം സ്‌പോർട്‌സ് അസോസിയേഷന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് പഞ്ചായത്തിലെ ക്ലബുകൾക്കും കളിക്കൂട്ടങ്ങൾക്കും സൗജന്യ സ്‌പോർട്‌സ് കി​റ്റുകൾ വിതരണം ചെയ്യും. ഫോൺ: 9447064326.