yc
കൂത്താട്ടുകുളത്ത് യൂത്ത് കോൺഗ്രസ് പ്രതിക്ഷേധ ജ്വാല മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സർക്കാരിന്റെ പൊലീസ് നയത്തിനെതിരെ യൂത്ത് കോൺഗ്രസ് (ഐ) മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധ ജ്വാല നടത്തി കെൻ.കെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മുൻ നഗരസഭ ചെയർമാൻ പ്രിൻസ് പോൾ ജോൺ ജ്വാല ഉദ്ഘാടനം ചെയ്തു .ബോബി അച്ചുതൻ ,പി.സി.ഭാസ്കരൻ ,സജി മാത്യു, ജിജോ .റ്റി.ബേബി ,ജോമി മാത്യു, ഷാജി .കെ.സി, ജിൻസ് പൈറ്റകുളം, സിജു ഏലിയാസ് ,അമൽ സജീവൻ ,കാർത്തിക് ,ഗ്രിഗറി എബ്രാഹം ,ഷിലു ജോസഫ് ,ആൽവിൻ ഫിലിപ്പ് ,ഷൈജു കുര്യാക്കോസ് ,കെ.എൻ.തമ്പി എന്നിവർ പ്രസംഗിച്ചു .