പുത്തൻകുരിശ്:വടവുകോട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്കായുള്ള സ്‌കോളർഷിപ്പ് പദ്ധതിയിലേക്ക് ജനറൽ സംവരണ വിഭാഗങ്ങളിൽപെട്ട വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2019 വർഷത്തിൽ ബിരുദ, പ്രൊഫഷണൽ കോഴ്‌സുകളിൽ ചേർന്ന കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ളവർക്കാണ് അർഹത. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും ബാങ്ക് ഹെഢാഫീസുമായി ബന്ധപ്പെടണം. 0484 2730034