mary-64

നെടുമ്പാശേരി: കരിയാട് പെട്ടയിൽ ഇഗ്‌നേഷ്യസിന്റെ (ജോണി) ഭാര്യ മേരി (64 - നഴ്‌സ്, യു.കെ) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) വൈകിട്ട് 3ന് അകപ്പറമ്പ് സെന്റ് ഗർവാസീസ് ആൻഡ് പ്രോത്താസീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: ജസ്റ്റിൻ, ജൂമിൻ. മരുമകൾ: ഷാരോൺ.