shahul-50

വല്ലാർപാടം: പനമ്പുകാട് ഇത്തിത്തറവീട്ടിൽ ഐ.കെ. ഷാഹുൽ (50) നിര്യാതനായി. അഴീക്കോട് (കൊടുങ്ങല്ലൂർ) ലൈറ്റ് ഹൗസ് ജീവനക്കാരനാണ്. ഭാര്യ: അനുപമ. മക്കൾ: അശ്വിൻ, അഹിൻ.