മൂവാറ്റുപുഴ: നിർമ്മല കോളേജിൽ ഗസ്റ്റ് യു.ജി.സി ലൈബ്രേറേറിയന്റെ ഒഴിവുണ്ട്. ഗവൺമെന്റ്/യൂണിവേഴ്‌സിറ്റി നിയമപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പി.എച്ച്.ഡി/ നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ നവംബർ 5ന് മുമ്പായി കോളേജ് ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.