chandrasekharapilla-96

പിറവം: കക്കാട് ചന്ദ്രമംഗലത്ത് കെ.ചന്ദ്രശേഖരപിള്ള (96 - (റിട്ട.പി.ഡബ്ല്യൂ.ഡി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടിയമ്മ. മക്കൾ: രാമചന്ദ്രൻ (നാസിക്), ചന്ദ്രിക, ശ്രീകുമാർ (റിട്ട.ആർ.എം.എസ്, കക്കാട് എൻ.എസ്.എസ്.കരയോഗം പ്രസിഡന്റ് -ശ്രീകൃഷ്ണ വെസൽസ് പിറവം), ശാന്ത കുമാരി, ജ്യോതി ലക്ഷ്മി (ആരോഗ്യ വകുപ്പ്), ജയകുമാർ. മരുമക്കൾ: പരേതയായ ശുശീല (കാരൂർക്കാവ്), രാമചന്ദ്രൻ, സുലോചന (റിട്ട.എൽ.എച്ച്.ഐ), ശശി (മധുര), ശിവൻ (കോലഞ്ചേരി)