paulose-76

കോലഞ്ചേരി: കടയ്ക്കനാട് കീരിമോളേൽ കെ.ഐ.പൗലോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വാളകം ബ്രദറെൻ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: സാജു, സാബു, പരേതനായ ജോസ്. മരുമക്കൾ: സാറാമ്മ, ജിൻസി, ബിൻസി.