വൈപ്പിൻ: എടവനക്കാട് കാനപ്പിള്ളി പങ്കജാക്ഷൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നായരമ്പലം പൊതുശ്മശാനത്തിൽ. ഭാര്യ: രുഗ്മിണി. മക്കൾ: റെനൻസൻ, റിനുകുമാർ, രൂപശ്രീ. മരുമക്കൾ: സ്മിത, മിനി, മധു.