കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി പുതുക്കുന്നത്ത് പി.ജെ. പൗലോസിന്റെയും(തമ്പി) പരേതയായ ലൈസത്തിന്റേയും മകൻ കാഞ്ഞങ്ങാട് നോർത്ത് മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ അനു ജേക്കബ് പോൾ (41) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ : പ്രിയ.(എം.എൻ.ഐ.ടി സിവിൽ വിഭാഗം മേധാവി). മക്കൾ : ഇവാൻ, എറിൻ.