കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപമുള്ള ശ്രീകുമാരേശ്വര സുബ്രഹ്മണ്യക്ഷേത്രത്തിൽ ശനിയാഴ്ച സ്കന്ദഷഷ്ഠി ആഘോഷം നടക്കും. രാവിലെ ഗണപതി ഹവനം, ഉഷപൂജ, വിശേഷാൽപൂജകൾ, കലശം എഴുന്നെള്ളിപ്പ്, കലശാഭിഷകം എന്നിവ ഉണ്ടായിരിക്കും.