aagnus-75

വടുതല: ബംഗ്ലാവ്പറമ്പിൽ ആഗ്‌നസ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു, ബിജു. മരുമക്കൾ: ഷിംജി, റോസി.