കൊച്ചി: പനമ്പിള്ളിനഗർ എച്ച്.ഐ.ബി18ൽ പള്ളിപ്പുറം ചെന്നൂർ ഫ്രാൻസിസിന്റെ ഭാര്യ ഷേർളി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് അംബികാപുരം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: നവീൻ, പ്രിയ. മരുമക്കൾ: സാറ, സജ്ജയ്.