chellappan-79

മൂവാറ്റുപുഴ: കടാതി ഇടക്കുടിയിൽ എ.പി. ചെല്ലപ്പൻ (79 - റിട്ട. കസ്റ്റംസ് ഓഫീസ് സൂപ്രണ്ട്) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ. സരസമ്മ (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: ഇ.സി. ട്വിങ്കിൾ (ദുബായ്), പരേതനായ ഇ.സി. വിനോദ് (ഷൈൻ). മരുമക്കൾ: ബീന ടി.ബി. (കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ), ദിവ്യ ടി.എ. (ദുബായ്).