antony

വൈപ്പിൻ: പള്ളിപ്പുറം വലിയവീട്ടിൽ ആന്റണി (63) നിര്യാതനായി. ഭാര്യ: ശോഭ. മകൾ: ദില്ലു. മരുമകൻ : ബിനോഷ്.