thomas-92

മൂവാറ്റുപുഴ: റാക്കാട് അമ്പാട്ടുകുന്നേൽ എ.സി. തോമസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് റാക്കാട് സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: എൽസൺ (ചെന്നൈ), ബേബി, സുനിൽ (ഓസ്‌ട്രേലിയ). മരുമക്കൾ: ഡോളി, മിനി.