വാളയാറിലെ കുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളം ടൗണിൽ നടത്തിയ ജനകീയ കൂട്ടായ്മ .
കൂത്താട്ടുകുളം:വാളയാർ സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ..കൂത്താട്ടുകുളം വൈ എം സി എ യുടെ മുൻവശത്ത് ചേർന്ന യോഗത്തിൽ ജോൺസൺ ചെന്തത്തേൽ, രാജു നടുപ്പറമ്പിൽ ,ജോളി മോൻ ,എ. ബി ജോൺ വൻനിലം എന്നിവർ പ്രസംഗിച്ചു.