കൊച്ചി: കൊച്ചി നഗരസഭ മുൻ കൗൺസിലർ കെ.പി. പീറ്റർ (94) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് എളംകുളം ഫാത്തിമമാതാ പള്ളിയിൽ. ഭാര്യ: എറണാകുളം കവലക്കൽ പരേതയായ സെലിൻ പീറ്റർ. മക്കൾ: ട്രീസ, ഗ്രേസി, ബെറ്റി, മിനി. മരുമക്കൾ: ലോറൻസ്, ഫെലിക്സ്, ജെറി, പ്രദീപ്.