ഫോർട്ടുകൊച്ചി: അധികാരി വളപ്പിൽ തായ്‌ലാൻ പറമ്പിൽ റുക്കിയ (93) നിര്യാതയായി. മക്കൾ: സലീം, മജീദ്, അബു, റഷീദ്, ഹയറുന്നിസ, പരേതരായ ഹുസൈൻ, അഷറഫ്. മരുമക്കൾ: സുഹറ, റുഖിയ, നൂർജി, സബൂറ, ഷക്കീല, പരേതനായ ഇബ്രാഹിം.