ഏലൂർ പാതാളം സിപെറ്റ് എെ.പി.ടി : സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ളാസ്റ്റിക്സ് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി എപിടി കൊച്ചി യൂണിറ്റ് ഉദ്ഘാടനം - കേന്ദ്രരാസവളം വകുപ്പ് മന്ത്രി ഡി.വി.സദാനന്ദഗൗഡ. മുഖ്യാതിഥി- കേന്ദ്ര മന്ത്രി വി.മുരളീധരൻ രാവിലെ 10.30ന്
ധരണിസതികമലഹാൾ എസ്.ആർ.എം.റോഡ് കൊച്ചി : ധരണി കലോത്സവം ഉദ്ഘാടനം വെെകീട്ട് 6.30 ന് ഡോ.ജ്യോത്സന ജഗന്നാഥൻ അവതരിപ്പിക്കുന്ന ഭരതനാട്യം വെെകീട്ട് 7 ന്
എറണാകുളം പള്ളിമുക്കിലെ കോ- ഓപ്ടെക്സ് : ദീപാബലി റിബേറ്റ് മേള രാവിലെ 10 മുതൽ രാത്രി 8 വരെ
എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : ആകാശവാണികൊച്ചി സ്വരക്കൂട്ട് അവതരിപ്പിക്കുന്ന വിവിധപരിപാടികൾ വെെകിട്ട് 6 മുതൽ
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : രാമഗീതാ ക്ളാസ്സും ഭഗവദ്ഗീതാ ക്ളാസ്സും വെെകീട്ട് 6 മുതൽ പൊന്നുരുന്നി ഓളിപ്പറമ്പിൽ ശ്രീഭദ്രകാളിക്ഷേത്രം : ഭാഗവത സപ്താഹ യജ്ഞം - ശ്രീകൃഷ്ണാവതാരം രാവിലെ 6 മുതൽ
അയ്യപ്പൻകാവ് പകൽവീട് : പ്രഭാഷണം - കേരളപ്പിറവിക്കുശേഷമുള്ള 63 വർഷങ്ങൾ പ്രഭാഷകൻ - കെ.കെ.ബോസ് രാവിലെ 10.30 ന്
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് ചേമ്പർ : സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യൻ അഭിമുഖം രാവിലെ 10 ന്