അങ്കമാലി: മുന്നൂർപ്പിള്ളി പെരിങ്ങാമലയിൽ വീട്ടിൽ അബ്രഹാമിന്റെ മകൻ തമ്പി അബ്രഹാം (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പൂതംകുറ്റി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: എബിസൺ, സിബി. മരുമക്കൾ: ദാസൻ, ഫെമി.