തോപ്പുംപടി: ടാഗോർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ 63 ദീപങ്ങൾ തെളിക്കും. വൈകിട്ട് 6ന് നടക്കുന്ന പരിപാടിയിൽ മുതിർന്ന അംഗം പോൾ തോപ്പുംപടി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും.