karmeli-joseph-96

ബോൾഗാട്ടി: ബോൾഗാട്ടി നടുവത്തേഴത്ത് വീട്ടിൽ കർമ്മലി ജോസഫ് (96) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഫിലോമിന, മേരി, ബേസിൽ, പൗളീന, ക്യാനൂട്ട്. മരുമക്കൾ: തോമസ്, വർഗീസ്, വിരോണി, വർഗീസ്, ഡാലിയ.