നെടുമ്പാശേരി: കേരവികസന പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് കൃഷിഭവനിൽ സബ്സിഡി നിരക്കിൽ നല്ലയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്യും. കർഷകർ തന്നാണ്ട് കരം അടച്ച് രീതും അപേക്ഷയും എത്രയും വേഗം സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.