നെടുമ്പാശേരി: യൂത്ത് കോൺഗ്രസ് (എസ്) ജില്ലാ നേതൃസംഗമം സംസ്ഥാനപ്രസിഡന്റ് സന്തോഷ് കാലാ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് (എസ്) സംസ്ഥാന ട്രഷറർ അനിൽ കാഞ്ഞിലി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ജില്ലാ പ്രസിസന്റ് ജോഷി മുള്ളങ്കുഴി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്‌സൺ ജോസഫ്, നിർവാഹക സമിതിഅംഗം ബൈജു കോട്ടയ്ക്കൽ, ജിബി പിറവം, ടി.പി. കലേഷ്, ഹൈദർ ബാബു, ടി.ഡി. റഹീഷ് എന്നിവർ പ്രസംഗിച്ചു.