തൃപ്പൂണിത്തുറ: ആനാംതുരുത്തിൽ സിൽവി ആന്റണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മകൻ: ആൽബിൻ.