പച്ചാളം: കുട്ടാട്ടുശേരി പറമ്പിൽ കെ.എം.സർജി (54 - കോൺഗ്രസ് പ്രവർത്തകനായിരുന്നു) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: സീന. മക്കൾ: ആരതി കെ.എ (ടി.സി.എസ്., ഇൻഫോപാർക്ക്), ആതിര (ബി.ടെക്, എസ്.ഇ.എസ്. കോളേജ്, അങ്കമാലി)