കൊച്ചി : കേരളസർക്കാരിന്റെ പ്രവർത്തനത്തെ വിലയിരുത്തുന്ന സമ്മേളനം കേരള നിഴൽമന്ത്രിസഭ സംഘടിപ്പിക്കുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ പ്രൊഫ.എം.കെ.സാനു ഉദ്ഘാടനം ചെയ്യും. സുഭദ്ര ശൂലപാണി അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.എം.പി.മത്തായി സമാപന പ്രസംഗം നടത്തും.