പള്ളുരുത്തി: കളരിക്കൽ വീട്ടിൽ ബാഹുലേയൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: പത്മ. മക്കൾ: വിപിൻ, ദീപ, ദിവ്യ. മരുമക്കൾ: ബിജു, അനിൽ, സനിത.