hymax
മുളവൂര്‍ പള്ളിപ്പടിയില്‍ ഹൈമാക്‌സ് ലൈറ്റ് സ്ഥാപിക്കുന്നു......

മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ മുളവൂർ സെൻട്രൽ ജുമാമസ്ജിദ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് . മുൻഎം.പി.ജോയ്‌സ് ജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് തി​രഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങളിൽ കുടുങ്ങിയത് മൂലമാണ് സ്ഥാപിക്കാൻ താമസം നേരിട്ടത്.അതിപുരാതനമായ മുളവൂർ സെൻട്രൽ ജുമാമസ്ജിദിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരാണ് എത്തുന്നത്.