മൂവാറ്റുപുഴ: തിരുമാറാടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ മണ്ണത്തൂർ താളം കലാസാംസ്കാരിക വേദിയുടെ സഹകരണത്തോടെ കൗമാരക്കാരിലെ ആത്‌മഹത്യാ പ്രവണതക്കെതിരെ തിരുമാറാടിയിൽ തെരുവുനാടകം അവതരിപ്പിച്ചു . പ്രിൻസിപ്പൽ അനു ഏലിയാസ് സ്വാഗതവും എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജേഷ്.കെ ആർ നന്ദിയും പറഞ്ഞു .