p-p-avarachan
ഇന്ദിരാഗാന്ധി അനുസ്മരണം ഐ.എൻ.ടി​.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

പെരുമ്പാവൂർ: ഭാരതീയ ദളിത് കോൺഗ്രസ്സ് കറുപ്പംപടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദി​രാഅനുസ്മരണം നടത്തി​.ഐ.എൻ.ടി​.യു.സി. ജില്ല ജനറൽ സെക്രട്ടറി പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പി.പി.ശിവരാജൻ അദ്ധ്യക്ഷം വഹിച്ചു. എ .ടി​ അജികുമാർ, എൽദോപാത്തിക്കൽ, കെ.ജെ മാത്യു, ഷൈമി വർഗീസ്, പി.എൻ.മഹേഷ് കുമാർ, ഷാജി കീച്ചേരിൽ, റ്റി.എസ് ശിവൻ, പി. എം.വർഗീസ്, ജോസ് ആലിയാട്ടുകുടി എന്നിവർ പ്രസംഗിച്ചു.