വൈപ്പിൻ: ചെറായി സഹോദരഭവന് സമീപം മണപ്പറമ്പിൽ സത്യവ്രതന്റെ ഭാര്യ അരുന്ധതി (73) നിര്യാതയായി. മാല്യങ്കര ഈരേഴത്ത് കുടുംബാംഗമാണ്. മക്കൾ: പ്രീത, പ്രദീപ്, പ്രമീള. മരുമക്കൾ: അജിത് (റിട്ട. ഇന്ത്യൻ നേവി), ബിന്ദു, സുകുമാരൻ.